പഹല്‍ഗാം ആക്രമണം: ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
പഹല്‍ഗാമില്‍ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുല്‍ഗാമില്‍ ടിആര്‍എഫ് കമാന്‍ഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ... കൂടുതൽ വായിക്കാൻ