പാക് പൗരന്മാര് 72 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം; വീസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും
പാകിസ്ഥാന് പൗരന്മാര്ക്ക് അനുവദിച്ച വീസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും. പാക്കിസ്ഥാനിലേക്ക് ഉള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്കി. ... കൂടുതൽ വായിക്കാൻ